Cross Belt songs and lyrics
Top Ten Lyrics
Kaalam Maari Varum [Scene II] Lyrics
Writer :
Singer :
ഓ ...ഓ ...
കാലം മാറിവരും
കാറ്റിന്‍ ഗതി മാറും
കടല്‍ വറ്റി കരയാകും
കര പിന്നെ കടലാകും
കഥയിതു തുടര്‍ന്നു വരും - ജീവിത
കഥയിതു തുടര്‍ന്നു വരും
(കാലം മാറി വരും )
കാലം മാറി വരും..........
കരിമേഘമാലകള്‍ പെയ്തുപെയ്തൊഴിയും
കണിമഴവില്ലൊളി വിരിയും (കരിമേഘ)
കനകത്തിലൊളിക്കുന്ന സത്യത്തിന്‍ തൂമുഖം
കനകത്തിലൊളിക്കുന്ന സത്യത്തിന്‍ തൂമുഖം
ഒരു യുഗപ്പുലരിയില്‍ തെളിയും .........
O...O...
kaalam maarivarum
kattin gathi maarum
kadal vati karayakum
kara pinne kadalakum
kadha ithu thudarnnu varum - jeevitha
kadhayithu thudarnnu varum
(kaalam maari varum)
karimeghamaalakal peythupeythozhiyum
kanimazhavilloli viriyum (karimegha)
kankathilolikunna sathyathin thoomugham
kankathilolikunna sathyathin thoomugham
oru yuga pulariyil theliyum.........
How to use
In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.